
Artham songs and lyrics
Top Ten Lyrics
Shyaamaambaram Neele [M] Lyrics
Writer :
Singer :
ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (൨)
ശ്യാമാംബരം
സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം - നാദം - മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് (൨)
ശ്യാമാംബരം
ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി
ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി
പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍
നാദം - നാദം - സുരഭി മന്ത്രം തെളിയും പോലേ
അരികേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് (൨)
ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (൨)
ശ്യാമാംബരം
shyaamaambaram neele manimukilnnullil
thudiyunarum neram thinkal kala maanodumbol
doore kandu kandaal manamaliyum chandrakaantha kallu (2)
shyaamaambaram
saayanthanathinte kannil shruthi saagaram thilangee...
chaare kanthurannatho suvarnna thaarakam (saayanthanathinte...)
swarga vaathil kili thedi theeraa then mozhikal
naadam naadam mruduvaay pozhiyum ninavil polum
melle kettu kettaal manamaliyum hrudaya manthra chinthu (2)
shyaamaambaram
chithraankanathile kaavil pon naalamaadi ninnu
kaadaaru maasa porulinum naadaaru maasamaay (chithraankanathile....)
puthu minnal kaivala chaarthi raagonmaadinikal
naadam naadam surabhi manthram theliyum pole
arike kettu kettaal manamaliyum hrudaya manthra chinthu (2)
shyaamaambaram neele manimukiln ullil
thudiyunarum neram thinkal kala maanodumbol
doore kandu kandaal manamaliyum chandrakaantha kallu (2)
shyaamaambaram
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.